പണ്ടൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് , രാത്രി പഠിച്ചു കൊണ്ടിരിക്കുമ്പോൾ , ലോഡ് ഷെഡ്‌ഡിംഗ് ഒരു അനുഗ്രഹമായിരുന്നു. അര മണിക്കൂർ ചുമ്മാ സംസാരിച്ചും കുരുത്തക്കേട് കാണിച്ചും കളയാമല്ലോ ! പിന്നെ എപ്പോഴോ എൽ ഡി എഫ് സർക്കാർ വന്നു ലോഡ് ഷെഡ്‌ഡിംഗ് എടുത്തു കളഞ്ഞു. വികസനം പോലും , വികസനം.
ഇപ്പൊ ദാ , വീണ്ടും ലോഡ് ഷെഡ്‌ഡിംഗ് !! അതും മുക്കാൽ മണിക്കൂർ ! ഇപ്പോഴത്തെ പിള്ളേരുടെ ഒരു യോഗം....അല്ലേലും ഈ യു ഡി എഫ് സർക്കാർ കിടിലമാ ...
ഇപ്പൊ ദാ , വീണ്ടും ലോഡ് ഷെഡ്‌ഡിംഗ് !! അതും മുക്കാൽ മണിക്കൂർ ! ഇപ്പോഴത്തെ പിള്ളേരുടെ ഒരു യോഗം....അല്ലേലും ഈ യു ഡി എഫ് സർക്കാർ കിടിലമാ ...
No comments:
Post a Comment