ആദ്യമേ പറയട്ടെ , ഇതൊരു emotional പോസ്റ്റ് ആണ് . 1983 എന്ന സിനിമ കണ്ടതിൽ നിന്നും എന്നിൽ ഉണ്ടായ നൊസ്റ്റാൾജിയ എന്ന വികാരം കാരണം എഴുതുന്നതാണ്...ഈ ചിത്രം ഇറങ്ങിയിട്ട് ഒരുപാട് നാളിനു ശേഷമാണ് ഞാൻ ഇത് കാണുന്നതെങ്കിലും , ഒരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ പോകുന്ന ആവേശമായിരുന്നു എനിക്ക് . അതിന്റെ കാരണം ഈ ചിത്രത്തിന് ലഭിച്ച പോസിറ്റീവ് ഫീഡ് ബാക്ക് ആണ് .
ഞാൻ ഒരു ഫുട്ബോൾ ആരാധകൻ ആണ്, മെസ്സിയെയും റൊണാൾഡോയെയും ആരാധിക്കുന്ന ഒരു ഫുട്ബോൾ പ്രേമി...എന്നാൽ ഏതൊരു ദക്ഷിണ(?) കേരള ഗ്രാമത്തിലെ പോലെയും ഞാനും ക്രിക്കറ്റ് കളിച്ചാണ് വളർന്നത്...കൃഷി ചെയാത്ത പാടങ്ങളും , തെങ്ങിൻ തോപ്പുകളും , വീടിന്റെ മുറ്റവും ..എല്ലാം ഗ്രൗണ്ടുകൾ ആക്കി കളിച്ചു നടന്ന ഒരു കാലം ഉണ്ടായിരുന്നു ...എന്റെ കുട്ടികാലത്തെ ക്രിക്കറ്റ് ഹീറോസ് ആയ ജയൻ ചേട്ടനുംJayakumar Kochumadathil) വാവ ചേട്ടനും Jyothish Kumarഅശോകൻ ചേട്ടനുAshok Rudran ഒക്കെ ഇപ്പോഴും "legends " തന്നെയാണ്, എന്റെ മനസ്സിലെ ക്രിക്കറ്റ് പിച്ചിൽ ! പിന്നെ എന്റെ കളിക്കൂട്ടുകാരായ അയ്യപ്പVishnu Mohan Das , അപ്പു കിളArun Mohan, ജിത്തു , അരുണ്‍ ചേട്ടArun Ramapuram..ഇവരെല്ലാം ഈ സിനിമയിൽ വന്നു പോയത് പോലെ തോന്നി....പിന്നീട് ഫുട്ബോളിനെ സ്വീകരിച്ചെങ്കിലും , ആ കാലത്ത് ക്രിക്കറ്റ് ഒരു ആവേശം തന്നെ ആയിരുന്നു ...പക്ഷെ, എന്റെ തലമുറയ്ക്ക് ശേഷം എന്റെ നാട്ടിൽ ആ ഒരു ആവേശം ഞാൻ കണ്ടിട്ടില്ല ...ഈ ചിത്രം കാണുമ്പോഴെങ്കിലും ഇപ്പോഴത്തെ കുട്ടികൾ ബാറ്റും പൊക്കി ഇറങ്ങും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു !
പടത്തിന്റെ മറ്റു വശങ്ങളെ കുറിച്ച് ഞാൻ പറയുന്നില്ല ...കാരണം ഏതൊരു സിനിമയുടെയും ആത്യന്തികമായ ലക്‌ഷ്യം പ്രേക്ഷകരെ സന്തോഷിപ്പികുക എന്നതാണ് ..എന്നെ ഈ ചിത്രം തൃപ്തി പെടുത്തി ...ഈ പോസ്റ്റിൽ ഞാൻ ടാഗ് ചെയ്ത എല്ലാവരും ഈ ചിത്രം കാണണം ...നമ്മൾ എല്ലാവരും ഈ ചിത്രത്തിലുണ്ട് ...
പി എസ് : നൊസ്റ്റാൾജിയ നല്ലൊരു വിൽപന ചരക്കാണ്... 1983യും ഓം ശാന്തി ഓശാനയും അതിന്റെ തെളിവുകൾ ആണല്ലോ !

No comments:
Post a Comment